കൽപ്പറ്റ: ചേനമല കോളനിയിലെ വലിയപറമ്പത്ത് എം.ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുരേഷ്, സുമേഷ്. മരുമക്കൾ: സുനിത, സൗമ്യ.