സുൽത്താൻ ബത്തേരി: ചുള്ളിയോടിനടുത്ത മാടക്കരയിൽ ഇന്നലെ ഉച്ചയ്ക്ക് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുള്ളിയോട് ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്നു കാർ. ആലുവയിൽ നിന്നെത്തിയ കുടുംബാംഗങ്ങളായിരുന്നു കാറിൽ.
ഫോട്ടോ-- ടി കാർ
മാടക്കരയിൽ തലകീഴായ് മറിഞ്ഞ കാർ