kidney
1999 ബാച്ച് എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചികിത്സാസഹായധനം കൈമാറുന്നു

കുറ്റ്യാടി: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സാ സഹായം തേടുന്ന മൊകേരിയിലെ ഈച്ച കുന്നുമ്മൽ രജിനയ്ക്ക് കുറ്റ്യാടി ഗവ. ഹൈസ്‌കൂളിലെ 1999 ബാച്ച് എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചികിത്സാ സഹായം കൈമാറി. ചികിൽസാ കമ്മറ്റി കൺവീനർ പി.പി. നാണുവിന് ജി.എച്ച്.എസ് മുൻ അദ്ധ്യാപകൻ പി.കെ കുഞ്ഞമ്മത് തുക കൈമാറി.