bhava
മൂലങ്ങോട്ട് ബാവ

ഫറോക്ക് ചുങ്കം: പരേതനായ മൂലങ്ങോട്ട് മോനുട്ടി ഹാജിയുടെ മകൻ കുണ്ടോട്ടി മണ്ണാരിൽ മൂലങ്ങോട്ട് ബാവ (63) നിര്യാതനായി. മാതാവ്: പരേതയായ നഫീസ ഹജ്ജുമ്മ. ഭാര്യ: ചക്കിപ്പറമ്പൻ കദീജ. മക്കൾ: ഫിറോസ്, റോസ്‌ന പുളിക്കൽ, റസീന (അദ്ധ്യാപിക, നവഭാരത് സ്‌കൂൾ). മരുമക്കൾ: അബ്ദുൽ ഇർഷാദ് കുമ്മിണിപ്പറമ്പ് (മാനേജർ നവഭാരത് സ്‌കൂൾ, വലക്കണ്ടി), ഷഹർബാൻ (അദ്ധ്യാപിക), പരേതനായ അർഷൽ പുളിക്കൽ. സഹോദരങ്ങൾ: ലത്തീഫ് (കുവൈത്ത്), അയൂബ് (ദുബൈ), അക്ബർ അലി (ഫറോക്ക് ടാക്‌സി), മുഹമ്മദ് അലി (മസ്‌കറ്റ്), ഖൈറുന്നിസ പെരുമുഖം, ഫാത്തിമ സുഹറ (യൂണിവേഴ്‌സിറ്റി), പരേതരായ കബീർ, ഇസ്‌മായിൽ.