 
ഫറോക്ക് ചുങ്കം: ചുങ്കം പണിക്കോട്ട്താഴം എട്ടിയാട്ട് കിഴക്കെ തയ്യിൽ ഇ.കെ.ഹസ്സൻകുട്ടി (അസ്സു, 77) നിര്യാതനായി.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സാലിഹ് (മക്ക അസീസിയ കെ.എം.സി.സി ജനറൽ സെക്രട്ടറി), ആരിഫ, ആസിഫ, ഹാസിദ. മരുമക്കൾ: അബ്ദുൾ ലത്തീഫ് (പള്ളിക്കൽ ബസാർ), ഫാസിൽ (പരപ്പനങ്ങാടി), ശിഹാബുദ്ദീൻ ( ഫറോക്ക്), ജമീല (കൂമണ്ണ).
സഹോദരങ്ങൾ: ബിച്ചുട്ടി, ബീരാൻ, അബു, ഇസ്‌മയിൽ, ഫാത്തിമ, പരേതരായ മുഹമ്മദ്കുട്ടി, മറിയക്കുട്ടി.