mariya
മറിയക്കുട്ടി

പറമ്പിൽ ബസാർ: പരേതനായ അബ്ദുറഹ്‌മാൻ കുട്ടിയുടെ ഭാര്യ ചീരോട്ടിൽ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: ബീരാൻകോയ, പരേതനായ ലത്തീഫ്, കച്ചീബി, ബിച്ചാമി, കുഞ്ഞോൾ. മരുമക്കൾ: മുഹമ്മദ്, പരേതനായ ഹസ്സൻകോയ, ആലി, റസ്യാബി.