praksasan
പ്രകാശൻ നായർ

വേങ്ങേരി: രമ്യശ്രീയിൽ മൂന്നാറ്റിൽ പ്രകാശൻ നായർ (69) നിര്യാതനായി. ഭാര്യ: വത്സല (കെ.എച്ച്.ആർ.ഡബ്ള്യു.എസ്, കോട്ടപ്പറമ്പ്). മക്കൾ: ധന്യ (എം.സി.എച്ച്, കോഴിക്കോട്), രമ്യ (ആത്മ യു.പി സ്കൂൾ, കാരപ്പറമ്പ്). മരുമക്കൾ: മണി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), രാജേഷ് മാങ്കാവ്. സഞ്ചയനം വെളളിയാഴ്ച.