kamala
കമല


കോവൂർ: പരേതനായ കല്ലി രാഘവന്റെ ഭാര്യ നെടുമ്പള്ളി കമല (73) നിര്യാതയായി. മക്കൾ: ഭവാനി (രാജേന്ദ്ര ഹോസ്പിറ്റൽ), നൈന (എം.ഇ.എസ് സ്‌കൂൾ, പാവങ്ങാട്). മരുമക്കൾ: മനോജ് (സെയ്ൽസ് റപ്രസന്റേറ്റീവ്), ജഗദീഷ് (ടാക്‌സ് കൺസൾട്ടന്റ് ), സഞ്ചയനം വ്യാഴാഴ്ച.