amina

കിനാലൂർ: പരേതനായ കൊളങ്ങരക്കണ്ടി അബൂബക്കറിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അലി ബഷീർ, സുലൈഖ. മരുമക്കൾ: സലാം കണ്ടിയിൽ, സുഹറ കീഴ്കോട്ട്.