
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫിന് പോറൽ പോലുമേൽപ്പിക്കാൻ ഇത്തവണയും യു.ഡി.എഫിനായില്ല. അതേസമയം, യു.ഡി.എഫ് മുനിസിപ്പൽ നഗരസഭകളിൽ മുന്നേറ്റമുണ്ടാക്കി. യു.ഡി.എഫിന് നാല് നഗരസഭകൾ ലഭിച്ചു. 
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ
ജില്ലാ പഞ്ചായത്ത്: 18 9 0
കോർപറേഷൻ: 51 17 7
നഗരസഭ: 2 4 0 ( ഒന്നിൽ ആർക്കും ഭൂരിപക്ഷമില്ല)
ഗ്രാമപഞ്ചായത്ത്: 43 27 0
ബ്ളോക്ക് പഞ്ചായത്ത്: 9 3 0