chinnammu
ചിന്നമ്മു

മുക്കം: പന്നിക്കോട് അരിയങ്ങോട്ടുചാലിൽ ചിന്നമ്മു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കണ്ണൻ.
മക്കൾ: ഉണ്ണികൃഷ്ണൻ, വിജയ, ഗീതാമണി, ശ്രീജ.