devadasan
ദേവദാസൻ

ചേളന്നൂർ: മുതുവാട്ട് താഴത്തെ തലേക്കര ദേവദാസൻ (67) നിര്യാതനായി. ഭാര്യ: പിള്ളാറമ്പത്ത് സരോജിനി. മക്കൾ: ബിന്ദു, ഷീബ. സിന്ധു. മരുമക്കൾ: സന്തോഷ്, സുനിൽകുമാർ, മനോജ്. സഹോദരങ്ങൾ: തങ്കം, പരേതരായ സഹദേവൻ, ശ്രീമതി, സരസ്വതി, വാസുദേവൻ. സഞ്ചയനം ശനിയാഴ്ച.