വെണ്ണക്കോട്: പെരിങ്ങാംപുറത്ത് ഫരീദ് (60) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: നസീറ, സൈഫുന്നിസ, സലാഹുദ്ദീൻ (റിയാദ്), ഷാഹിദ് റംസാൻ (അദ്ധ്യാപകൻ). മരുമക്കൾ: മുജീബ്, ഷാജഹാൻ, ഫസ്‌ന, ഷബ്ന.