ammath

തളീക്കര: വ്യാപാരിയായിരുന്ന കൂട്ടുരിലെ ആലംപുറത്ത് നരിക്കോട്ട് കണ്ടി അമ്മദ് ഹാജി (85) നിര്യാതനായി.
ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ. മക്കൾ: ഹമീദ്, അബ്ദുൾ റഹിം, ബഷീർ, നാസർ, ഫൈസൽ, (മസ്‌കറ്റ്, സലാല) നഫീസ, പാത്തു, ബുഷറ. മരുമക്കൾ: കെ.എസ് അബ്ദുള്ള ഹാജി, കുഞ്ഞബ്ദുള്ള (കായക്കൊടി ), അസീസ് (വാണിമേൽ ), സാറ (കുളങ്ങരതാഴ), സൗദ (നമ്പിയത്താംകുണ്ട് ), ഹസീന, സൽമ, (വാണിമേൽ), ഷാദിയ (ചീക്കോന്ന്).