ചീക്കല്ലൂർ: ചീക്കല്ലൂർ ഗവ. എൽ.പി സ്‌കൂൾ ജീവനക്കാരൻ ചൂരക്കാട്ടിൽ ഒ.പി വേണുഗോപാൽ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വന്ദന, ശ്രീലക്ഷ്മി. മരുമക്കൾ: കൃഷ്ണകുമാർ, സുമേഷ്.