rayi
രായി

കാരന്തൂർ: വെളളാരംകുന്നുമ്മൽ രായി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: സുന്ദരൻ, രവി. മരുമക്കൾ: സരസ്വതി, പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച.