കൊയിലാണ്ടി: അരിക്കുളത്തെ വ്യാപാരിയും ദീർഘകാലം വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്ന മണ്ണാറോത്ത് (ഹുസ്‌ന, മാവട്ട് ) മൊയ്തി ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജമീല കുഞ്ഞമ്മദ്, അഷറഫ്, ഷഫീഖ്, റിയാസ്, മരുമക്കൾ: ഹംസ, നസീമ ഷമീന, സുബിന, ആരിഫ.