മുടവന്തേരി: പരേതനായ പള്ളിക്കൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ ഭാര്യ കാഞ്ഞിരക്കണ്ടി മറിയം (70) നിര്യാതയായി. മക്കൾ: മഹമൂദ്, നാസർ, റഷീദ്, അബ്ദുസലീം സഖാഫി (പാറക്കടവ് ജുമു അത്ത് പള്ളി), സുഹ്‌റ. മരുമക്കൾ: സമീറ വാണിമേൽ, മൈമൂനത്ത് ചെറുവഞ്ചേരി, ഷമീദ ചെറുവഞ്ചേരി, റൈഹാനത്ത് തരുവണ, ബഷീർ വളയം. സഹോദരങ്ങൾ: അയിശു, കുഞ്ഞാമി.