abdulla
അബ്ദുള്ള

നമ്പ്രത്തുകര: പഴയകാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ മൂലാത്തൊടി അബ്ദുള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപാത്തുമ്മ, മക്കൾ: കദീശ, സുബൈദ, സൗദ. മരുമക്കൾ: പരേതനായ മുസ്തഫ, അബൂബക്കർ (ഖത്തർ), ഹംസ (ദുബായ്).