എടച്ചേരി നോർത്ത്: തട്ടാറത്ത് ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: സീന, റീജ. മരുമക്കൾ: പ്രദീപ് അത്തോളി, ബാബു കായപ്പനച്ചി.