രാമനാട്ടുകര: വൈദ്യരങ്ങാടി ചെമ്പ്രകുഴി ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീജ, ബിന്ദു, ദീപ. മരുമക്കൾ: രാജഗോപാൽ, സുധീഷ്, അനുമോദ്. സഞ്ചയനം:ചൊവ്വാഴ്ച.