death
കുഞ്ഞിക്കണ്ണൻ

വടകര: മുയിപ്ര ലോക് താന്ത്രിക് ജനതാദള്ളിന്റെ സജീവ പ്രവർത്തകനും ഏറാമല സർവിസ് സഹകരണ ബാങ്ക് മുൻ ഡയരക്ടറുമായ ചെറുവത്ത് കുഞ്ഞിക്കണ്ണൻ (69) നിര്യാതനായി. എച്ച്.എം.എസിന്റെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: വസന്ത. മക്കൾ: വിജീഷ്, രജീഷ് (ഏറാമല സർവിസ് സഹകരണ ബാങ്ക്), സബിലേഷ്, മരുമക്കൾ: ബവിഷ, ശില്പ, സുസ്‌മിത. സഹോദരങ്ങൾ: കല്ല്യാണി, പൊക്കൻ, കുമാരൻ, പരേതനായ ഗോപാലൻ.