balakrishnan
ബാലകൃഷ്ണൻ

കുന്ദമംഗലം: പന്തീർപാടം വരുവംപടിക്കൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീലത, ശ്രീജ, ശ്രീകല. മരുമക്കൾ: ശ്രീരാജ് (ബാലഗോകുലം ഗ്രാമജില്ല സെക്രട്ടറി), ഹരിദാസ് (കോട്ടയം), ഹരി (തിരുവനന്തപുരം). സഹോദരങ്ങൾ: കണ്ണൻ, ഭാസ്കരൻ, ചെറിയപെണ്ണ്, പെണ്ണുട്ടി, കുഞ്ഞിമാളു, മാധവി. സഞ്ചയനം വെളളിയാഴ്ച.