maryummen

മലാപ്പറമ്പ്: കെ.എസ്.ആർ.ടി.സി ഹെഡ് വെഹിക്കിൾ സൂപ്പർവൈസറായിരുന്ന പരേതനായ തച്ചിലേത്ത് ഉമ്മൻ ചാക്കോയുടെ ഭാര്യ തിരുവല്ല മേപ്രാൽ കുടുംബാംഗം മേരി ഉമ്മൻ (83) നിര്യാതയായി. മക്കൾ: ചാക്കോ (രാജു ), മാത്യു (ബാബു), തോമസ് ഉമ്മൻ. മരുമക്കൾ: ജോളി ചാക്കോ (റിട്ട. കെ.എസ്.ഇ.ബി സുപ്രണ്ട് ), ചിന്നമ്മ മാത്യു ( ചെസ്റ്റ് ഹോസ്പിറ്റൽ), ഷൈനി തോമസ് (കുവൈത്ത്).