januamma
ജാനു അമ്മ

പേരാമ്പ്ര: എരവട്ടൂരിലെ കറുത്തെടുത്ത് ജാനു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നൊച്ചോളി ശങ്കരകുറുപ്പ്. മക്കൾ: കൗമുദി, സദാനന്ദൻ (ചേരാപുരം), ദേവൻ, പരേതനായ നാരായണൻ. മരുമക്കൾ: ഭാസ്‌കരൻ നായർ (തലത്താറ), പത്മാവതി, ഉഷ നീലേശരം, മിനി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ മാസ്റ്റർ, അപ്പുക്കുട്ടി നായർ.