ചേമഞ്ചേരി: കൊളക്കാട് പരേതനായ കീളുപൊയിൽ താഴെകുനി നാരായണൻ നായരുടെ ഭാര്യ എടവലത്ത് ജാനു അമ്മ (65) നിര്യാതയായി. മക്കൾ: പി.വി.ഷൈനി (ചിങ്ങപുരം), പി.വി.ഷൈജു (കേരള ഫീഡ്സ്, തിരുവങ്ങൂർ). മരുമകൻ: വിജയൻ (ചിങ്ങപുരം). സഹോദരങ്ങൾ: രാജൻ, കാർത്ത്യായനി.