കോഴിക്കോട്: സിവിൽ സ്റ്റേഷനു എതിർവശത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അനെർട്ട് ജില്ലാ കാര്യാലയം കുന്ദമംഗലം മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റിയതായി ജില്ലാ എൻജിനിയർ അറിയിച്ചു. വിലാസം: അനെർട്ട് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, നാലാം നില, കുന്ദമംഗലം പി.ഒ, കോഴിക്കോട് - 672571. ഫോൺ : 0495 2804411.