news
ബാലകൃഷ്ണൻ

പി സി പാലം: കിഴക്കയിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈനു, സജീഷ് (ഫോട്ടോഗ്രാഫർ), സൺല. മരുമക്കൾ: ലാൽജിത്ത് (പൂനൂർ), രേഷ്‌മ, ശിഖ. സഹോദരി: ലക്ഷ്മി (വാവാട്). സഞ്ചയനം ഞായറാഴ്ച.