kunnamangalam-death
രാധാകൃഷ്ണൻ നായർ

കുന്ദമംഗലം: പരിയങ്ങാട് കാരക്കാട്ട് രാധാകൃഷ്ണൻ നായർ ചെറുപുറത്തിൽ (64) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: ജിഷ്ണു (ആർമി, ജമ്മു). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, അമ്മുണ്ണി അമ്മ, വിജയലക്ഷ്മി, പത്മാവതി, വേലായുധൻ, സുലോചന. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.