കുന്ദമംഗലം: കാരന്തൂർ കല്ലറ കോളനിയിലെ പെരുമണ്ണ കിഴക്കേത്തൊടി കെ.ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. പരേതനായ കണ്ടകുട്ടിയുടെയും പെണ്ണൂക്കയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: അഞ്ജന, അനശ്വര. സഹോദരങ്ങൾ: യശോദ, ശിവാനന്ദൻ, ഭാരതി, ശ്യാമള, ബീന, ഷാജി.