കോഴിക്കോട് : മേത്തോട്ടുതാഴം മേച്ചേരിത്താഴം സജീവ് കുമാർ (56) നിര്യാതനായി. പരേതരായ ചാത്തുവിന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: അശ്വതി, അർജുൻ, അതുൽ. മരുമകൻ: നിതിൻ.