mariyamma
മാറിയാമ്മ

കുറ്റ്യാടി: കോട്ടയം പാമ്പാടി പുത്തൻപുരക്കൽ കുടുംബാംഗം പൊയലോംചാലിലെ മാറിയാമ്മ മുണ്ടമറ്റം (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യക്കോസ്. മക്കൾ: ജേക്കബ്, വർഗീസ്, തങ്കമ്മ (കോട്ടയം), അന്നമ്മ (ബാലുശ്ശേരി), മാത്യു. മരുമക്കൾ: ലിസി മുളഞ്ജനാനി, പൗളി കിഴക്കരക്കാട്ട്, ജോണി താന്നിക്കൽ, ഷൈനി പാലത്തിനാൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പോയലോംചാൽ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.