ഈങ്ങാപ്പുഴ: കുഞ്ഞുകുളം മുതുവാടൻ ഉമ്മർ (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാഫർ, ഷാഫി, കബീർ. മരുമക്കൾ: ഇർഫാന, ഫാത്തിമ ജുഹൈന, ജംഷീന.