kozhikode-corporation

കോഴിക്കോട് : കോർപ്പറേഷൻ കൗൺസിൽ കോൺഗ്രസ് പാർട്ടി ലീഡറായി കെ.സി. ശോഭിതയെ തിരഞ്ഞടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. പി.എൻ. അജിതയെയും വിപ്പായി എസ്.കെ. അബൂബക്കറെയും ട്രഷററായി പി.കെ. രാജേഷിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ അദ്ധ്യക്ഷത വഹിച്ചു.