പേരാമ്പ്ര: കർഷക സമരത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ സമാജവാദി ജനപരിഷത്ത്, ജനാധിപത്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പാത്രം കൊട്ടി സമരം നടത്തി. അഡ്വ.പ്രദീപൻ കതിരോട്ട് അദ്ധ്യക്ഷത വഹിച്ചു. പി.കെ. പ്രിയേഷ് കുമാർ, എം രജീഷ് , പി.ടി ദിനേശൻ, ഷീബൻ എന്നിവർ പ്രസംഗിച്ചു