 
കോഴിക്കോട്: റിട്ട. എൽ.ഐ.സി ഹയർ ഗ്രേഡ് അസിസ്റ്റന്റ് എരഞ്ഞിപ്പാലം തായാട്ട് ഹൗസിംഗ് കോളനിയിൽ ഹൗസ് നമ്പർ 26 ൽ പി.കൗസല്യ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ബാലൻ നായർ (റിട്ട. റെയിൽവേ). മക്കൾ: ഗീത, മനോജ് കുമാർ (കേരളകൗമുദി), ശശികുമാർ, സ്‌മിത (സിഡ്നി). മരുമക്കൾ: കെ.സി.ഗോപകുമാർ (റിട്ട. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ), എസ്.ബിന്ദു (അദ്ധ്യാപിക, ഗണപത് ഗേൾസ് എച്ച്.എസ്), നീതു, കൃഷ്ണകുമാർ (സിഡ്നി). സഞ്ചയനം ബുധനാഴ്ച.