death
കുമാരൻ

വടകര: വടകര സബ് കോടതി റിട്ട. പ്രോസസ് സർവർ ഓർക്കാട്ടേരി തില്ലേരി കുമാരൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജയകുമാർ (ഒപാല പ്ലാസ്റ്റിക്, വടകര), സന്തോഷ് കുമാർ (യു.എൽ.സി.സി.എസ്), ഷൈമ. മരുമക്കൾ: ഷിനി, പ്രബിത, ദിനേശൻ പി, സഹോദരങ്ങൾ: നാരായണി, ബാലൻ, ദാസൻ, രാജൻ (റിട്ട. ജോയിന്റ് ഡയറക്ടർ, ലോട്ടറി വകുപ്പ്).