കോഴിക്കോട് : പരേതനായ പരപ്പിൽ ശേഖര മേനോന്റെ പത്‌നി സുഭദ്ര അമ്മ (93) മകളുടെ വസതിയായ ഈസ്റ്റ് ഹിൽ റോഡ് 'ആനന്ദ് ' ൽ നിര്യാതയായി. മക്കൾ: സാവിത്രി മേനോൻ, മാലിനി മേനോൻ. മരുമക്കൾ: ഡോ.വി.കെ.എസ്.മേനോൻ ( മാനേജ്‌മെന്റ് കൺസൾട്ടന്റ് ), കെ.ആർ.മേനോൻ (ബിസിനസ് , ഡൽഹി). സഹോദരങ്ങൾ: ശ്രീധരമേനോൻ, പരേതയായ അഡ്വ. ഗോപിനാഥൻ ( പട്ടാമ്പി ), കുഞ്ഞിരാമൻ.