കുറ്റ്യാടി: തളീക്കര പട്ടർകുളങ്ങര എൽ.പി സ്‌കൂളിന് സമീപം പൊയിൽ കണാരൻ (90) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ കണ്ണൻ, ചാത്തു. സഹോദരി: കല്യാണി. സഞ്ചയനം വ്യാഴാഴ്ച.