kunnamangalam-death
അസീസ്

കുന്ദമംഗലം: പതിമംഗലം വട്ടംപാറക്കൽ അസീസ് (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജ്ന, ഷഹർബാനു, നിദാൽ. മരുമക്കൾ: അഫ്സൽ (മാളിക്കടവ്), സഹീർ (കൊട്ടക്കാവയൽ).