കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് ടൗൺഹാളിലാണ് സ്വീകരണം നൽകും.