kunnamangalam-death
ഉണ്ണൂലി

കുന്ദമംഗലം: വെള്ളനൂർ തട്ടാരുകണ്ടിയിൽ ഉണ്ണൂലി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ഗീത, പുഷ്പ, സതീശൻ, ഷിബു. മരുമക്കൾ: പരേതനായ കേളു (വാഴക്കാട്), രജിത, അനിജയ (നഴ്സ്, കെ എം സി ടി ആശുപത്രി).