deth
ആർ. സുജനപാൽ

ഫറോക്ക്: മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കോടമ്പുഴ കിളിയംതിരുത്തിയിൽ മുള്ളാശ്ശേരി ക്ഷേത്രത്തിന് സമീപം രാമച്ചംകണ്ടി സുജനപാൽ (57) നിര്യാതനായി.

കോൺഗ്രസ് ഫാറൂഖ് കോളേജ് മണ്ഡലം പ്രസിഡന്റ്, കോടമ്പുഴ മഹാത്മ റീലിഫ് ഫോറം വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

സി.പി.ഐ കോടമ്പുഴ ബ്രാഞ്ച് സെക്രട്ടറി, രാമനാട്ടുകര ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹിയും വോയ്സ് ഒഫ് കോടമ്പുഴ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ചിന്നമ്മു. മക്കൾ: അഖിൽ, ആതിര. മരുമകൾ: ഉമാഭാരതി.