എടരിക്കോട്: കല്പള്ളി പുലാപ്ര നാരായണിക്കുട്ടി അമ്മ (84) നിര്യാതയായി. ടി.കെ. മാധവൻ നായരുടെ ഭാര്യയാണ്. മക്കൾ: രവി മേനോൻ (മാതൃഭൂമി), രാജേന്ദ്രൻ (മാനേജർ, വാണിയംപാറ റബ്ബർ എസ്റ്റേറ്റ്), രഞ്ജിനി (യു.എസ്). മരുമക്കൾ: സഞ്ജീവ്, ലത, സീമ.