sukumarannair
സുകുമാരൻ നായർ

കുതിരവട്ടം: അഴകപ്പാടത്ത് സുകുമാരൻ നായർ (69) നിര്യാതനായി. ഭാര്യ: ഗീത കരുണാലയം. മക്കൾ: ഷീബ നായർ, റിതിഷ നായർ. മരുമക്കൾ: ഉത്തംകുമാർ യു.കെ, അച്ച്യുത്‌ മേനോൻ.