ali
ആലി

അത്തോളി: കൊളക്കാട് കപ്പറ്റ ആലി (90) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുറഹ്‌മാൻ, മജീദ്, ബീവാത്തു. ആമിന, റസിയ.