rafi
മുഹമ്മദ് റാഫി

നരിക്കുനി: മൂർഖൻകുണ്ട് നൂണിക്കുന്നുമ്മൽ മുഹമ്മദ് റാഫി (50) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അൽത്താഫ്.