gangadharan
ഗംഗാധരൻ ഏറാടി

എരവന്നൂർ: അങ്കത്തായ് മൂത്തോന പൊയിലിൽ മംഗലങ്ങാട്ട് ഗംഗാധരൻ ഏറാടി ( 79) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ബേബി (സീനിയർ ക്ലാർക്ക്, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ), ബാബു (മടവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ). മരുമക്കൾ: പരേതനായ ദേവദാസ്, ഗിനിഷ.