
തലയോലപ്പറമ്പ് : കോരിക്കൽ അറയ്ക്കൽ കെ. പവിത്രന്റെ ഭാര്യ എം. കെ.കൗസല്ല്യ (80) നിര്യാതയായി. മിഡായിക്കുന്ന് കെ.കെ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മകൻ: ബിനു കെ. പവിത്രൻ (അദ്ധ്യാപകൻ ഇൻഫെന്റ് ജീസ്സസ് ഹൈസ്‌കൂൾ വടയാർ). മരുമകൾ : ജയലക്ഷ്മി പി. സംസ്‌കാരം നടത്തി.