
വെള്ളിമൂങ്ങ എന്ന സിനിമക്ക് വേണ്ടി സി.പി മാമച്ചന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ തയ്യാറാക്കിയ തൊടുപുഴയിലുള്ള പ്രിന്റിംഗ് പ്രസിൽ മാമച്ചൻ മോഡൽ പോസ്റ്ററുകൾക്ക് സ്ഥാനാർത്ഥികൾ ക്യു നിൽക്കുകയാണ്. തൊടുപുഴ ജെമിനി പ്രസിലാണ് മാമച്ചൻ പോസ്റ്റർ താരമായിരിക്കുന്നത്.
വീഡിയോ സെബിൻ ജോർജ്